Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alaska

അലാസ്‌കയിൽ മക്കിൻലി പർവതത്തിൽ വൻ അപകടം; മൂന്നു പർവതാരോഹകർ മരിച്ചു

ജു​​​നോ: വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന കൊ​​​ടു​​​മു​​​ടി​​​യാ​​​യ അ​​​ലാ​​​സ്‌​​​ക​​​യി​​​ലെ മ​​​ക്ക​​​ൻ​​​ലി പ​​​ർ​​​വ​​​ത​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മൂ​​​ന്ന് പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ർ മ​​​രി​​​ച്ചു.

അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഒ​​​രു ചു​​​ര​​​ത്തി​​​നു സ​​​മീ​​​പം വീ​​​ണാ​​​ണ് ഇ​​​വ​​​ർ മ​​​രി​​​ച്ച​​​തെ​​​ന്ന് ലാ​​​ത്വി​​​യ​​​ൻ മൗ​​​ണ്ട​​​നിയ​​​റിം​​ഗ് ഗ്രൂ​​​പ്പ് അ​​​റി​​​യി​​​ച്ചു.

സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ലാ​​​മ​​​ത്തെ ആ​​​ളി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടവ​​രെ​​ല്ലാം ലാ​​​ത്വി​​​യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​രാ​​​ണെ​​​ന്ന് ഗ്രൂ​​​പ്പ് അ​​​റി​​​യി​​​ച്ചു.

ഏ​​​ക​​​ദേ​​​ശം 20,310 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള​​​താ​​​ണ് മ​​​ക്കി​​​ൻ​​​ലി പ​​​ർ​​​വതം. ഇ​​​തി​​​ൽ 17200 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽനി​​​ന്നാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​നെ ഡെ​​​നാ​​​ലി നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ താ​​​ഴെ​​​യെ​​​ത്തി​​​ച്ച​​​ത്. പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യും ദു​​​ർ​​​ഘ​​​ട​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി​​​യു​​​മാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ദു​​​ഷ്‌​​​ക​​​ര​​​മാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up